ഉപലിപ്സ

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ലിപ്സാ
  1. 'ഉപലഭിക്കാനുള്ള ആശ'
  2. കിട്ടാനുള്ള ആഗ്രഹം
"https://ml.wiktionary.org/w/index.php?title=ഉപലിപ്സ&oldid=299040" എന്ന താളിൽനിന്ന് ശേഖരിച്ചത്