ഉപസംയമനം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+സംയമ
  1. കെട്ടൽ, കെട്ട്;
  2. നിയന്ത്രിക്കൽ;
  3. ലോകനാശം
"https://ml.wiktionary.org/w/index.php?title=ഉപസംയമനം&oldid=299141" എന്ന താളിൽനിന്ന് ശേഖരിച്ചത്