പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉപസർജനം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ഉപസർജനം
പദോൽപ്പത്തി: (സംസ്കൃതം)
ഉപ
+
സർജന
'
മുകളിൽ
ഒഴിക്കൽ
'
അപ്രധാനമായത്
;
ദുർനിമിത്തം
,
സൂര്യന്റെയോ
ചന്ദ്രന്റെയോ
ഗ്രഹണം
;
(
വ്യാക
.)
സമാസത്തിലെ
അപ്രധാന
ശബ്ദം
(
രാജപുരുഷൻ
എന്നതിലെ
രാജൻ
എന്ന
പദത്തെപ്പോലെ
സ്വതന്ത്രഭാവം
നഷ്ടപ്പെട്ടു
മറ്റൊരുപദത്തിന്റെ
അർഥത്തെ
നിർവചിക്കുന്നത്
,
ബഹുവ്രീഹി
സമാസത്തിൽ
പൂർവോത്തരപദങ്ങൾ
രണ്ടും
ഉപസർജനങ്ങളാണ്
.)