മലയാളം തിരുത്തുക

നാമം തിരുത്തുക

ഉല്ലാസനം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ലാസന
  1. പ്രകാശനം, പ്രകടനം;
  2. പ്രകാശിക്കൽ, പ്രകാശം
"https://ml.wiktionary.org/w/index.php?title=ഉല്ലാസനം&oldid=299886" എന്ന താളിൽനിന്ന് ശേഖരിച്ചത്