ഉഴയ്ക്കുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകഉഴയ്ക്കുക
- കഠിനയത്നം ചെയ്യുക, അധ്വാനിക്കുക, പ്രയാസപ്പെട്ടു വേലചെയ്യുക;
- കുഴങ്ങുക;
- ക്ഷീണിക്കുക, ക്ലേശിക്കുക, കഷ്ടപ്പെടുക;
- നിലത്തുകിടന്ന് ഉരുളുക
ക്രിയ
തിരുത്തുകഉഴയ്ക്കുക
- പദോൽപ്പത്തി: <(സംസ്കൃതം) ഉഷസ്
ഉഴയ്ക്കുക
ഉഴയ്ക്കുക