മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

ക്രിയ തിരുത്തുക

ഉരുളുക

  1. (പന്തോ ചക്രമോപോലെ) നിലത്തോ മറ്റൊന്നിന്റെ പുറത്തോ മറിഞ്ഞു മറിഞ്ഞു മുന്നോട്ടു നീങ്ങുക, അച്ചുതണ്ടിൽക്കിടന്നു വട്ടം ചുറ്റുക, മറിഞ്ഞു തിരിയുക, പരിവർത്തിക്കുക;
  2. (വെള്ളം എന്ന പോലെ) ഇരുവശത്തേയ്ക്കും കൂടക്കൂടെ ഉലയുക, മറിയുക;
  3. വൃത്താകൃതിയിലോ ഗോളാകൃതിയിലോ ആവുക, തടിക്കുക;
  4. ഒഴിവുകഴിവു പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുക; (പ്ര.) ഉരുണ്ടുകയറുക = വയറ്റിൽ വായുവോ കൈകാലുകളിൽ മാംസപേശിയോ മുകളിലേക്കു കയറുക.

നാമം തിരുത്തുക

ഉരുളുക

  1. ഉരുണ്ടുകയറ്റം. ഉരുണ്ടുകൂടുക = പരന്നുകിടക്കുന്നത് ഒരിടത്തു കൂടുക
"https://ml.wiktionary.org/w/index.php?title=ഉരുളുക&oldid=551769" എന്ന താളിൽനിന്ന് ശേഖരിച്ചത്