മലയാളം തിരുത്തുക

നാമം തിരുത്തുക

ഉഷ്ണവാതം

പദോൽപ്പത്തി: (സംസ്കൃതം) ഉഷ്ണ+വാത
  1. ചൂടുള്ള കാറ്റ്;
  2. ഒരു രോഗം, ഒരുതരം മൂത്രാഘാതം
"https://ml.wiktionary.org/w/index.php?title=ഉഷ്ണവാതം&oldid=300127" എന്ന താളിൽനിന്ന് ശേഖരിച്ചത്