മലയാളം തിരുത്തുക

നാമം തിരുത്തുക

ഉർവീഭൃത്ത്

പദോൽപ്പത്തി: (സംസ്കൃതം) ഉർവീ+ഭൃത്
  1. 'ഉർവിയെ ഭരിക്കുന്നവൻ'
  2. രാജാവ്;
  3. പർവതം
"https://ml.wiktionary.org/w/index.php?title=ഉർവീഭൃത്ത്&oldid=300192" എന്ന താളിൽനിന്ന് ശേഖരിച്ചത്