ഊത്ത
മലയാളം
തിരുത്തുകനാമം
തിരുത്തുകഊത്ത
- മാലിന്യം, അഴുക്ക്, അഴുക്കുസാധനം, ഊത്തപ്പാട്ടം = കുളത്തിൽനിന്നും ചെളിയും വണ്ടലും മറ്റും വാരിയെടുക്കുന്നതിനുള്ള കരം;
- ഊപ്പ, മഴക്കാലത്ത് അധികമായി ഉണ്ടാകുന്ന ചെറിയ മത്സ്യം
വിശേഷണം
തിരുത്തുകഊത്ത
- പദോൽപ്പത്തി: ഊതുക