ഭൗതികശാസ്ത്രം

(ഊർജ്ജതന്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം തിരുത്തുക

നാമം തിരുത്തുക

ഭൗതികശാസ്ത്രം

  1. പ്രകൃതിയിലുള്ളതെല്ലാം നിർമ്മിതമായിരിക്കുന്ന ദ്രവ്യം, ഊർജം എന്നിവയുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും, സ്ഥലകാലങ്ങളിൽ അവയുടെ പരസ്പര പ്രവർത്തനങ്ങളെ കുറിച്ചും ഉള്ള പഠനം.

തർജ്ജമകൾ തിരുത്തുക

ഇംഗ്ലീഷ്: physics

"https://ml.wiktionary.org/w/index.php?title=ഭൗതികശാസ്ത്രം&oldid=540112" എന്ന താളിൽനിന്ന് ശേഖരിച്ചത്