ഏക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
വിശേഷണം
തിരുത്തുകഏക
- പദോൽപ്പത്തി: (സംസ്കൃതം)
- ഒന്നായ, ഒറ്റയായ, ഒരു;
- തനിച്ചുള്ള, ഒറ്റയ്ക്കുള്ള;
- ഒന്നുതന്നെയായ, അതുതന്നെ ആയ, അനന്യമായ, ഭിന്നമല്ലാത്ത;
- തുല്യമായി മറ്റൊന്നില്ലാത്ത, പ്രധാനപ്പെട്ട, ശ്രേഷ്ഠമായ;
- സത്യമായ
നാമം
തിരുത്തുകഏക
- പദോൽപ്പത്തി: (സംസ്കൃതം) ഏകാ