മലയാളം തിരുത്തുക

നാമം തിരുത്തുക

ഏകനാമം

  1. ഏകനാമങ്ങൾ ഒറ്റ വസ്തുക്കളൂടേയും ആളുകളുടേയും സ്ഥലങ്ങളുടേയും പേരുകളാകുന്നു
  2. ഒരു ഒരു വ്യക്തിയേയോ വസ്തുവിനേയോ അതുൾപ്പെട്ട സമൂഹത്തിൽ നിന്നും വേർതിരിച്ചുകാണിക്കുന്നതിന്‌ സംജ്ഞാനാമം ഉപയോഗിക്കുന്നു.
  3. ഒറ്റ വസ്തുവിന്റെ പേർ. (Singular or Proper Noun)
"https://ml.wiktionary.org/w/index.php?title=ഏകനാമം&oldid=546251" എന്ന താളിൽനിന്ന് ശേഖരിച്ചത്