ഏകാംശുകം

പദോൽപ്പത്തി: (സംസ്കൃതം) ഏക+അംശുക
  1. ഊടുംപാവും ഒറ്റ ഇഴയായി നെയ്ത പട്ട്
"https://ml.wiktionary.org/w/index.php?title=ഏകാംശുകം&oldid=301408" എന്ന താളിൽനിന്ന് ശേഖരിച്ചത്