മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ഏഷണ

പദോൽപ്പത്തി: (സംസ്കൃതം)
  1. ആഗ്രഹിക്കുന്ന;
  2. അന്വേഷിക്കുന്ന

നാമം തിരുത്തുക

ഏഷണ

പദോൽപ്പത്തി: (സംസ്കൃതം) ഏഷണാ
  1. സംസാരബന്ധകാരകമായ ആഗ്രഹം;
  2. അന്വേഷണം;
  3. യാചന
"https://ml.wiktionary.org/w/index.php?title=ഏഷണ&oldid=301670" എന്ന താളിൽനിന്ന് ശേഖരിച്ചത്