പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഒട്ടകം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
2
പര്യായം
2.1
തർജ്ജമകൾ
മലയാളം
തിരുത്തുക
ഒട്ടകം
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ഒട്ടകം
മരുഭൂമിയിൽ
കാണപ്പെടുന്ന
ഒരിനം
വലിയ
മൃഗം
പര്യായം
തിരുത്തുക
ഉഷ്ട്രം
താവുരു
കരഭം
ബഭ്രു
മയം
മഹാംഗം
മഹാവപുസ്സ്
ഭൂതഘ്നം
രവണം
അബ്ദം
ഉല്മോഷ്ഠം
കണ്ഡോലം
കണ്ഡോലകം
കണ്ടകഭക്ഷകം
കുലനാശം
ക്രമേളം
ഗ്രീവി
ചലജിഹ്വം
ജാംഘികം
ദാസേരം
ദീർഘഗ്രീവം
ധൂമ്രം
തർജ്ജമകൾ
തിരുത്തുക
ഇംഗ്ലീഷ്
:
camel
തമിഴ്
:
ஒட்டகம்
(ഉച്ചാരണം: ഒട്ടകം)