പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഒതുങ്ങുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
ഒതുങ്ങുക
ഒരു
കോണിലേക്കു
നീങ്ങുക
,
വ്യാപിച്ചുകിടക്കുന്നതു
ചെറിയ
ഒരു
സ്ഥലത്തേക്കു
മാറുക
.
ഉദാ
:
മൂലയിൽ
ഒതുങ്ങുക
;
വിനയം
കാണിക്കുക
,
വണങ്ങുക
;
ഒഴിഞ്ഞുമാറുക
;
അടങ്ങുക
,
തീരുക
,
ഇല്ലാതാവുക
,
ശമിക്കുക
;
ലയിക്കുക
,
ചേരുക
,
അടങ്ങുക
;
വഴിപ്പെടുക
,
വിധേയമാവുക
;
ഉള്ളിൽ
അമർന്നിരിക്കുക
;
യോജിപ്പിൽ
എത്തുക