ഒത്ത
- പദോൽപ്പത്തി: <ഒക്കുക
- (ഭൂ.പേരെച്ചം) യോജിച്ച, ചേർച്ചയുള്ള, അനുസരിച്ച, തക്ക;
- തുല്യമായ, സദൃശമായ;
- ചേർന്ന, കൂടിയ, ഉള്ള;
- നിരപ്പുള്ള;
- ശരിയായ;
- പൂർണതയുള്ള, തികഞ്ഞ, മുഴുപ്പുള്ള, വേണ്ടപോലെ പുഷ്ടിയുള്ള. (പ്ര.) ഒത്തത്, ഒത്തവൻ, ഒത്തവൾ, ഒത്തപോലെ, ഒത്തവണ്ണം, ഒത്തപ്പോൾ ഇത്യാദി