ഒക്കുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകഒക്കുക
- ഒരുപോലെയായിരിക്കുക, ഒപ്പമായിരിക്കുക, തുല്യമാവുക, സമമായിരിക്കുക;
- പൊരുത്തപെടുക, യോജിക്കുക, ചേരുക;
- ഉണ്ടാവുക, ആയിത്തീരുക, ഫലിക്കുക, സത്യമായിത്തീരുക;
- കഴിയുക, സാധിക്കുക;
- ഒന്നുചേരുക, ഒന്നിക്കുക, കൂടിച്ചേരുക;
- ശരിയാവുക, ഭംഗിയാവുക;
- ഒന്നിച്ചു സംഭവിക്കുക;
- പ്രതിജ്ഞചെയ്യുക, വാക്കുകൊടുക്കുക. ഉദാ: പണംതരാമെന്ന് ഒത്തു;
- കല്യാണംകഴിച്ചുകൊടുക്കുക;
- സ്വന്തമാക്കുക, പിടിച്ചെടുക്കുക. ഒക്കുകയില്ല എന്നു നിഷേധരൂപം (ഒക്കത്തില്ല, ഒക്കൂല്ല എന്നു പാമരഭാഷ)