ഓലക്കം

പദോൽപ്പത്തി: <(പ്രാകൃതം)ഓലഗ്ഗ
  1. ഭംഗി, അഴക്, പ്രൗഢി;
  2. മഹത്ത്വം, പ്രഭാവം;
  3. സഭ, ആസ്ഥാനം
"https://ml.wiktionary.org/w/index.php?title=ഓലക്കം&oldid=319985" എന്ന താളിൽനിന്ന് ശേഖരിച്ചത്