സഭ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകസഭ
- പ്രത്യേകാവശ്യങ്ങൾക്കായി ഒത്തു കൂടിയിരിക്കുന്ന ആളുകളുടെ കൂട്ടം, സമ്മേളനം;
- ഭരണകാര്യങ്ങൾ, നിയമനിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കായി പല ആളുകളെ അംഗങ്ങളാക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ടിട്ടുള്ള സ്ഥാപനം, ഉദാ. നിയമസഭ, ലോകസഭ;
- പ്രത്യേക ആവശ്യത്തിനായി ആളുകൾ ഒത്തുചേരുന്ന സ്ഥലം;
- സമൂഹം;
- ഏതെങ്കിലുമൊരു പ്രവർത്തനം നടക്കുന്ന സ്ഥലം, രാഗം;
- ഒരു മതത്തിൽപ്പെട്ടവരുടെ സമൂഹം, പള്ളി;
- ഭവനം;
- ന്യായാസനം;
- സഭാപർവം (മഹാഭാരതത്തിലെ പർവം)