കക്ഷ്യ
മലയാളം
തിരുത്തുകനാമം
തിരുത്തുകകക്ഷ്യ
- പദോൽപ്പത്തി: (സംസ്കൃതം) കക്ഷ്യാ
- ഒന്നിൽകൂടുതൽ നിലകളുള്ള കെട്ടിടത്തിന്റെ ഓരോ നില, തട്ട്;
- മുറി;
- ഉപശാല;
- കൊട്ടാരങ്ങളിലെ ഉൾമുറി, അന്തർഗൃഹം;
- ഭിത്തി, പുറമതിലിനുള്ളിൽ ഭിത്തികെട്ടിത്തിരിച്ച സ്ഥലം;
- വിഭാഗം;
- ഗൃഹത്തിന്റെ സഞ്ചാര പഥം, കക്ഷ്യാവൃത്തം;
- ആനയുടെ കച്ചക്കയറ്;
- സ്ത്രീയുടെ അരഞ്ഞാൺ, കച്ചപ്പുറം;
- തോൽവാറ്ഉണക്കപ്പുല്ല്, വയ്ക്കോൽ;
- ഉത്തരീയം;
- കുന്നി; തുലാസ്, തുലാസിന്റെ തട്ട്