മുറി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകമുറി
- കെട്ടിടത്തിന്റെ ഒരു ഭാഗം, തറയും മച്ചും അടങ്ങുന്ന ചുമർ കെട്ടിയ ഭാഗം, വീടിന്റെ അടച്ചുകെട്ടി വേർതിരിച്ചിട്ടുള്ള ഓരോഭാഗം, അറ
- കഷണം, നുറുക്ക് ഉദാ:ഒരു മുറി തേങ്ങ.
- മുറിവ്, വ്രണം
- കുത്തുമുറി (സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം)
- ചിട്ടി, ചീട്ട്, രസീത്;
- വില്ലേജിന്റെ ഒരു ഭാഗം, കര
തർജ്ജമകൾ
തിരുത്തുക കെട്ടിടത്തിന്റെ ഒരു ഭാഗം
|
|
കഷണം
മുറിവ്
സമാന പദങ്ങൾ
തിരുത്തുകധാതുരൂപം
തിരുത്തുകമുറി
- മുറിക്കുക എന്ന ക്രിയയുടെ ധാതുരൂപം
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.