കച്ചി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകച്ചി
- കച്ചിൽ, വയ്ക്കോൽ. കച്ചികെട്ടാൻ തിരി കച്ചിയിൽ നിന്ന് (പഴഞ്ചൊല്ല്);
- കൊയ്തശേഷം നിൽക്കുന്ന വയ്ക്കോൽക്കുറ്റി;
- ഗോലി;
- മാങ്ങാത്തിര
നാമം
തിരുത്തുകകച്ചി
- പദോൽപ്പത്തി: (ഹിന്ദി)കച്ചീ