കടിഞ്ഞൂൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകകടിഞ്ഞൂൽ
- ആദ്യത്തെ ഗർഭം, ആദ്യത്തെ പ്രസവം;
- ആദ്യത്തേത് (ആദ്യഫലം, ആദ്യപുഷ്പം മുതലായവ). കടിഞ്ഞൂൽപ്പൊട്ടൻ = കടിഞ്ഞൂൽപിറന്ന മടയൻ
- കടിഞ്ഞിൽ- കടിഞ്ഞിൽ കായ്ച്ചീടിന കയ്പവല്ലി കിടന്നിടും വേലികളാൽ മറഞ്ഞും (കുറ്റിപ്പുറം)
കടിഞ്ഞൂൽ