കത്തിരി
മലയാളം
തിരുത്തുകനാമം
തിരുത്തുകകത്തിരി
- കത്രിക. (പ്ര.) കത്തിരിപ്പൂട്ട് = കത്തിരിയുടെ രൂപത്തിൽ പിണച്ചുള്ള കെട്ട്;
- കത്തിരിപ്പൂട്ടുപോലുള്ള തലയിൽക്കെട്ട്. (പ്ര.) കത്തിരിയും പച്ചിലയും പോളെ പറ്റുക. കത്തിരിപ്പൂട്ട് = കത്രികപ്പൂട്ട്
നാമം
തിരുത്തുകകത്തിരി