പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കപാലി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കപാലി
പദോൽപ്പത്തി: (സംസ്കൃതം)
കപാലിൻ
കപാലം
(
തലയോട്
)
എടുത്തു
ഭിക്ഷയാചിക്കുന്നവൻ
,
ശിവൻ
;
ഏകാദശരുദ്രന്മാരിൽ
ഒരാൾ
;
തലയോടുപിടിച്ചു
ഭിക്ഷതെണ്ടുന്നവൻ
,
ശൈവമതക്കാരിൽ
ഒരു
വിഭാഗത്തിൽ
പെട്ടവൻ
;
ഒരു
താഴ്ന്നജാതി
(
മുക്കുവനു
ബ്രാഹ്മണസ്ത്രീയിൽ
ജനിച്ച
സന്തതി
)