മലയാളം തിരുത്തുക

നാമം തിരുത്തുക

കപിചൂഡം

പദോൽപ്പത്തി: (സംസ്കൃതം) കപി+ചൂഡ
  1. അമ്പഴം;
  2. കല്ലാൽ;
  3. വെളുത്ത പേരാൽ
"https://ml.wiktionary.org/w/index.php?title=കപിചൂഡം&oldid=303147" എന്ന താളിൽനിന്ന് ശേഖരിച്ചത്