പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചൂഡ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചൂഡ
പദോൽപ്പത്തി: (സംസ്കൃതം)
ചൂഡാ
ചൗളകർമം
;
ചൗളകർമാനന്തരം
ഉച്ചിയിൽ
നിറുത്തുന്ന
മുടി
,
കുടുമ
;
തലമുടി
;
കോഴിയുടെയോ
മയിലിന്റെയോ
തലയിലുള്ള
പൂവ്
;
ശിരോഭൂഷണം
;
കിരീടം
;
തല
,
ശിരസ്സ്
;
അഗ്രഭാഗം
,
മുകൾ
ഭാഗം
;
ഗൃഹത്തിന്റെ
ഉപരിഭാഗത്തുള്ള
മുറി
;
ഒരു
സംസ്കൃത
വൃത്തം
;
വെളുത്തകുന്നി
;
ഒരു
ആഭരണം
;
കിണറ്