കപിശി

പദോൽപ്പത്തി: (സംസ്കൃതം) കപിശീ
  1. മാധവീലത;
  2. ഒരുതരം മദ്യം
"https://ml.wiktionary.org/w/index.php?title=കപിശി&oldid=303186" എന്ന താളിൽനിന്ന് ശേഖരിച്ചത്