കമ്രാംഗി

പദോൽപ്പത്തി: (സംസ്കൃതം) കമ്ര+അംഗീ
  1. കമ്രമായ അംഗമുള്ളവൾ.'
  2. സുന്ദരി
"https://ml.wiktionary.org/w/index.php?title=കമ്രാംഗി&oldid=320529" എന്ന താളിൽനിന്ന് ശേഖരിച്ചത്