സുന്ദരി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം (സ്ത്രീലിംഗം)
തിരുത്തുകസുന്ദരി
- സൗന്ദര്യം ഉള്ളവൾ, അഴകുള്ളവൾ
- മഞ്ഞൾ
- മണിത്തക്കാളി
- ഇന്ദ്രാണി
- ദുർഗ
- (വൃത്തശാസ്ത്രം) ഒരു വൃത്തം, ദ്രുതവിളംബിതം
തർജ്ജമകൾ
തിരുത്തുകപര്യായങ്ങൾ
തിരുത്തുക- അംഗന
- അഞ്ചിതഭ്രൂ
- അഞ്ജനകേശി
- അന്നനടയാൾ
- അംബുജാക്ഷി
- അർണോജനേത്ര
- അരിവ
- അരുവ
- അരുണാധരി
- അലസാക്ഷി
- അലസേക്ഷണ
- അസിതകേശ
- അസിതാപാംഗി
- അളിവേണി
- ആയതേക്ഷണ
- ആയിഴ
- ആലോലദൃക്ക്
- ഇന്ദീവരാക്ഷി
- ഇന്ദുമുഖി
- ഇന്ദുവദന
- ഇളമാൻകണ്ണി
- ഉത്പലാക്ഷി
- ഏണദൃക്ക്
- ഏണമിഴി
- ഏണലോചന
- ഏണാക്ഷി
- ഏണീദൃക്ക്
- ഒണ്ണുതലാൾ
- ഒളിമങ്ക
- ഓമലാൾ
- കണ്ടിപ്പുരികുഴലി
- കദളീക്ഷത
- കനകാംഗി
- കന്നക്കണ്ണാൾ
- കന്നൽക്കണ്ണാൾ
- കന്നൽക്കണ്ണി
- കംബുകണ്ഠി
- കമനി
- കമലമുഖി
- കമലാക്ഷി
- കമ്രാംഗി
- കയൽക്കണ്ണാൾ
- കയൽക്കണ്ണി
- കർണേജപാക്ഷി
- കരഭോരു
- കരിമിഴി
- കല്യാണി
- കളഭഗമന
- കളഭഗാമിനി
- കളമൊഴി
- കളവാണി
- കറ്റക്കുഴൽ
- കറ്റക്കുഴലി
- കറ്റവാർകുഴലി
- കാതരമിഴി
- കാതരാക്ഷി
- കാതാമ്മിഴി
- കാതാളുമ്മിഴി
- കാതോടിടഞ്ഞമിഴി
- കാന്ത
- കാന്തി
- കാമിനി
- കാമ്യാംഗി
- കാർകുഴലാൾ
- കാർവേണി
- കിളിമൊഴി
- കുടിലകേശി
- കുടിലമിഴി
- കുടിലാപാംഗി
- കുംഭസ്തനി
- കുയിൽമൊഴി
- കുയിൽവാണി
- കുരംഗാക്ഷി
- കുരംഗനയന
- കുരംഗനേത്ര
- കൃശ
- കൃശതനു
- കൃശമധ്യ
- കൃശാംഗി
- കൃശോദരി
- കൊടിയാൾ
- കൊണ്ടൽവേണി
- കോപ്പേൽമിഴി
- കോലക്കുഴലി
- ക്ഷീണമധ്യ
- ഖഞ്ജനനേത്ര
- ഖഞ്ജനവിലോചന
- ഗജഗമന
- ഗജഗാമിനി
- ഘടസ്തനി
- ഘനകേശി
- ഘനോരു
- ചകോരാക്ഷി
- ചക്ഷുഷ്യ
- ചഞ്ചലനയന
- ചഞ്ചലലോചന
- ചഞ്ചലമിഴി
- ചഞ്ചലാക്ഷി
- ചടുലനയന
- ചടുലമിഴി
- ചടുലവാണി
- ചടുലാക്ഷി
- ചടുലാപാംഗി
- ചടുലേക്ഷണ
- ചന്ദ്രമുഖി
- ചന്ദ്രാനന
- ചപലനയന
- ചമൂരുദൃക്ക്
- ചമ്പകാംഗി
- ചരക്ക്
- ചലമിഴി
- ചലായതാക്ഷി
- ചായആൾ
- ചാർവംഗി
- ചാർവി
- ചാരുതനു
- ചാരുദതി
- ചാരുനേത്ര
- ചാരുമുഖി
- ചിലനുതലാൾ
- ചുരികുഴലാൾ
- ചുരുങ്കിടൈ
- ചേൽക്കണ്ണാൾ
- ചേൽക്കണ്ണി
- ചേൽപ്പൊരുങ്കണ്ണി
- ചേൽമിഴി
- ചൊക്കിച്ചി
- ചൊൽക്കണ്ണാൾ
- ചൊൽക്കണ്ണി
- ജലജമുഖി
- തണ്ടാർമിഴി
- തനുഗാത്രി
- തനുമധ്യ
- തനുലത
- തനുലതിക
- തന്വംഗി
- തന്വി
- തയ്യലാൾ
- തരളമിഴി
- തരളാധരി
- തരളാപാംഗി
- തലോദരി
- തഴക്കാർകുഴലാൾ
- താമരക്കണ്ണി
- താമ്രാധര
- താർകുഴലാൾ
- താർച്ചായലാൾ
- താരാർകുഴലി
- താരാർപൂങ്കുഴൽ
- താരേശാസ്യ
- തൂമെയ്യാൾ
- ദന്തിഗാമിനി
- ദീർഘലോചന
- നങ്ങ
- നതഭ്രു
- നതമധ്യ
- നതാംഗി
- നമ്രാംഗി
- നല്ലാൾ
- നല്ലി
- നവാംഗി
- നാഗേന്ദ്രഗാമിനി
- നിതംബവതി
- നീണയന
- നീലക്കണ്ണാൾ
- നീലക്കാർവേണി
- നീലമിഴി
- നീൾക്കണ്ണാൾ
- നെടുങ്കണ്ണി
- പക്ഷ്മളാക്ഷി
- പങ്കജനയന
- പങ്കജാക്ഷി
- പങ്കജേക്ഷണ
- പത്മലോചന
- പത്മാക്ഷി
- പന്തണിക്കൊങ്കയാൾ
- പന്തണിമുലയാൾ
- പാടലാധരി
- പികമൊഴി
- പീനസ്തനി
- പീവരസ്തനി
- പുരികുഴലാൾ
- പൂങ്കുഴലാൾ
- പൂവേണി
- പൃഥുജഘന
- പെൺകൊടി
- പേശലാംഗി
- പൈന്തന
- പൊന്നിറത്താൾ
- പ്രതീപദർശിനി
- ബലജ
- ബിംബാധരി
- ബിസാംഗി
- ഭാനു
- ഭാനുമതി
- ഭാമിനി
- ഭാവിനി
- ഭാസുരാംഗി
- മകരലോചന
- മഞ്ജുനാശി
- മടുമൊഴി
- മതിനേർമുഖി
- മത്തഗാമിനി
- മദനായുധം
- മദാലസ
- മദിരനയന
- മധുമൊഴി
- മധുരാധരി
- മധ്യക്ഷാമ
- മനോജ്ഞ
- മനോരമ
- മനോഹര
- മന്ദഗമന
- മന്ദഗാമിനി
- മല്ലനയന
- മല്ലമിഴി
- മല്ലാക്ഷി
- മഴലമിഴി
- മറിമാൻകണ്ണാൾ
- മാടണിമുലയാൾ
- മാൻകണ്ണി
- മാനേലുംകണ്ണി
- മാലവാർകുഴലി
- മാഴക്കണ്ണാൾ
- മിന്നിടക്കൊടി
- മിന്നേരിട
- മീൻകണ്ണി
- മീനലോചന
- മീനാക്ഷി
- മുഗ്ധ
- മുഗ്ധാക്ഷി
- മുഗ്ധാനന
- മൃഗദൃക്ക്
- മൃഗനയന
- മൃഗാക്ഷി
- മൃഗീദൃക്ക്
- മൃദുഗാമിനി
- മൃദുല
- മൈക്കണ്ണി
- മോഹിനി
- രക്താധരി
- രംഭോരു
- രാകേന്ദുമുഖി
- രൂപവതി
- രോചന
- ലതാംഗി
- ലളിത
- ലോലാക്ഷി
- ലോലേക്ഷണ
- വക്രാപാംഗി
- വരഗാത്രി
- വരതനു
- വരയുവതി
- വരാംഗി
- വരാനന
- വരാരോഹ
- വരോരു
- വലജ
- വാമ
- വാർമൊഴി
- വാരിജമിഴിയാൾ
- വിദ്രുമാധരി
- വിധുമുഖി
- വിപുലജഘന
- വിശാലാക്ഷി
- വിസാംഗി
- വേരിച്ചൊല്ലോൾ
- വേൽമിഴി
- ശാതോദരി
- ശുഭദതി
- ശുഭദന്തി
- ശുഭാംഗി
- ശുഭാനന
- ശോണാധരി
- ശോഭന
- സന്നതാംഗി
- സാമജഗാമിനി
- സാരംഗാക്ഷി
- സിത
- സിംഹോദരി
- സുകുമാരി
- സുതനു
- സുദതി
- സുദർശന
- സുദൃക്ക്
- സുനയന
- സുപ്രിയ
- സുഭഗ
- സുഭ്രു
- സുമധ്യ
- സുമുഖി
- സുരൂപ
- സുലോചന
- ഹേമ
- സുശ്രോണി