മലയാളം തിരുത്തുക

നാമം തിരുത്തുക

കയവൻ

പദോൽപ്പത്തി: ((പഴയമലയാളം))
  1. അധമൻ, നീചൻ;
  2. ആണാൾ, ഭർത്താവ് (വേടഭാഷ);
  3. വേടൻ. (സ്ത്രീ.) കയവത്തി
"https://ml.wiktionary.org/w/index.php?title=കയവൻ&oldid=303458" എന്ന താളിൽനിന്ന് ശേഖരിച്ചത്