കയൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകകയൽ
- ഒരിനം മത്സ്യം (ഇതിനെ സുന്ദരിമാരുടെ കണ്ണിനോടുപമിക്കാറുണ്ട്) ഉദാ. കയൾക്കണ്ണാൾ, കയൽക്കണ്ണി ഇത്യാദി;
- കൈപിടിയിൽക്കൊള്ളുന്നത്, ഉദാ. ഒരുകയൽപ്പുല്ല്, ഒരുകയലോല;
- മെടഞ്ഞ ഓലയുടെ മുറിച്ചുകളയുന്ന അറ്റം, (വ.മ.)
നാമം
തിരുത്തുകകയൽ