പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കരകം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കരകം
പദോൽപ്പത്തി: (സംസ്കൃതം)
കരക
ജലപാത്രം
,
കിണ്ടി
,
കമണ്ഡലു
;
ആലിപ്പഴം
;
താളിമാതളം
;
തലമണ്ട
;
ഒരു
പക്ഷി
;
മലയകത്തി
;
ഇലഞ്ഞി
;
മാവ്
;
ചിരട്ട
;
കൈയ്
;
പ്ലാശ്
;
ഒരു
പുരാതനജനപദം
നാമം
തിരുത്തുക
കരകം
മെതിച്ചു
കളത്തിൽക്കൂട്ടുന്ന
നെൽക്കൂന
,
കൂനകൂട്ടിയ
പൊലി
. (
പ്ര
.)
കരകം
കുറിക്കുക
=
കരകം
കൂട്ടിയശേഷം
ആ
കൂനയുടെ
മീതെ
ചാരംകൊണ്ട്
അടയാളപ്പെടുത്തുക