മാവ്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുക- ഒരു വൃക്ഷം, മാമ്പഴമുണ്ടാകുന്ന വൃക്ഷം
പര്യായം
തിരുത്തുകനാമം
തിരുത്തുകമാവ്
- പൊടി ഉദാഹരണം: അരിമാവ്;
- മാശ് (മാച്ച്) (പ്രയോഗത്തിൽ) മാവുവീഴുക = കന്നുകാലികൾ പ്രസവിച്ചുകഴിഞ്ഞ് മറുപിള്ള പുറത്തുവരുക
നാമം
തിരുത്തുകമാവ്
ചിത്രശാല
തിരുത്തുക-
മാവ്
-
മാവിന്റെ തളിരിലകൾ
-
ഒരു ചെറിയ മാവ്
-
ഒരുകൂറ്റൻ മാവ്
-
മാങ്ങ, മാമ്പൂ, മാങ്ങ അണ്ടി, പരിപ്പ്