മലയാളം തിരുത്തുക

നാമം തിരുത്തുക

കരപാലിക

പദോൽപ്പത്തി: (സംസ്കൃതം) കര+പാലികാ
  1. ചെറുവാൾ;
  2. ഒരുമാതിരി വടി, ഗദ
  3. കരപാളിക
"https://ml.wiktionary.org/w/index.php?title=കരപാലിക&oldid=303573" എന്ന താളിൽനിന്ന് ശേഖരിച്ചത്