കരികുംഭം

പദോൽപ്പത്തി: (സംസ്കൃതം) കരി+കുംഭ
  1. ആനയുടെ മസ്തകത്തിൽ കുടം പോലെ പൊന്തിയ ഭാഗം
"https://ml.wiktionary.org/w/index.php?title=കരികുംഭം&oldid=303660" എന്ന താളിൽനിന്ന് ശേഖരിച്ചത്