മലയാളം തിരുത്തുക

നാമം തിരുത്തുക

കരിമ്പന

പദോൽപ്പത്തി: കരി++പന
  1. ആസവദ്രു
  2. ഗജഭക്ഷം
  3. ഗുച്ഛപത്രം
  4. ചിരായുസ്സ്
  5. തരുരാജൻ
  6. താലം
  7. താലദ്രുമം
  8. തൃണകേതു
  9. തൃണകേതുകം
  10. തൃണദ്രുമം
  11. തൃണരാജൻ
  12. തൃണരാജാഹ്വയം
  13. തൃണേന്ദ്രം
  14. ദീർഘതനു
  15. ദീർഘതരു
  16. ദീർഘദണ്ഡം
  17. ദീർഘദ്രു
  18. ദീർഘപത്രം
  19. ദീർഘപാദപം
  20. ദീർഘവൃക്ഷം
  21. ദീർഘസ്കന്ധം
  22. ദുരാരുഹം
  23. ദുരാരോഹം
  24. ദൃഢച്ഛദം
  25. ദ്രുമേശ്വരൻ
  26. ധ്വജം
  27. ധ്വജദ്രുമം
  28. ധ്വജവൃക്ഷം
  29. പത്രി
  30. പ്രാംശു
  31. മദാഢ്യം
  32. മധുരം
  33. മധുരസം
  34. മഹാദ്രുമം
  35. രസാലം
  36. ലേഖ്യപത്രം
  37. കറുത്ത ഒരിനം പന
"https://ml.wiktionary.org/w/index.php?title=കരിമ്പന&oldid=303756" എന്ന താളിൽനിന്ന് ശേഖരിച്ചത്