പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കലവറ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കലവറ
പദോൽപ്പത്തി:
കലം
+
അറ
'
കലങ്ങൾ
വെയ്ക്കുന്ന
അറ
.'
ഗൃഹാവശ്യത്തിനുള്ള
സാധനങ്ങൾ
സംഭരിച്ചു
വയ്ക്കുന്നതിനുള്ള
മുറി
,
സംഭാരപ്പുര
,
സൂക്ഷിപ്പുമുറി
;
നിക്ഷേപസ്ഥാനം
,
സൂക്ഷിപ്പുസ്ഥലം
;
നീക്കിവയ്പ്
,
ഒളി
,
മറവ്
,
നിയന്ത്രണം
.
കലവറക്കാർൻ
=
കലവറ
സൂക്ഷിപ്പുകാരൻ
കലമറ