പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കല്ലറ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കല്ലറ
പദോൽപ്പത്തി:
കൽ
+
അറ
കല്ലുകൊണ്ടുള്ള
അറ
,
അടിയിലും
മുകളിലും
കല്ലുകെട്ടി
ഭദ്രമാക്കിയിട്ടുള്ള
മുറി
,
ഭണ്ഡാരം
സൂക്ഷിപ്പിനുണ്ടാക്കിയിരിക്കുന്ന
മുറി
,
ഭണ്ഡാര
സൂക്ഷിപ്പിനുണ്ടാക്കിയിരിക്കുന്ന
അറ
,
നിലവറ
;
തടവുപുള്ളികളെ
പാർപ്പിക്കാൻ
കല്ലുകൊണ്ടു
നിർമിച്ച
മുറി
,
ജയിലറ
;
ശവകുടീരം
;
മലയിലുള്ള
കല്ലുഗുഹ