പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കളങ്കിത
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
കളങ്കിത
പദോൽപ്പത്തി: (സംസ്കൃതം)
കളങ്കമുള്ള
,
കളങ്കപ്പെടുത്തപ്പെട്ട
',
അടയാളമുള്ള
,
പുള്ളിയുള്ള
;
ദോഷമുള്ള
,
കുറ്റമുള്ള
,
ന്യൂനതയുള്ള
,
മാലിന്യമുള്ള
;
അപകീർത്തിയുണ്ടാക്കിത്തീർത്ത
,
അപവാദഗ്രസ്തമായ
;
ചാരിത്രഭംഗംവന്ന
.
ഉദാ
:
കളങ്കിതയായ
സ്ത്രീ