കളമെഴുത്ത്
മലയാളം
തിരുത്തുകനാമം
തിരുത്തുകകളമെഴുത്ത്
- അഞ്ചുനിറത്തിലുള്ള പൊടികൾ (അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി, പച്ചപ്പൊടി, ചുവന്നപൊടി) കൊണ്ടു ദേവതകളുടെ ചിത്രം കളത്തിൽ രൂപപ്പെടുത്തൽ;
- മന്ത്രവാദത്തിനും മറ്റും കളമിടൽ. (പ്ര) കളമെഴുത്തും പാട്ടും = ഭദ്രകാളി അയ്യപ്പൻ വേട്ടയ്ക്കൊരുമകൻ നാഗരാജാവ് മുതലായ ദേവതകളുടെ രൂപങ്ങൾ കളത്തിൽ ചിത്രീകരിച്ചുകൊണ്ട് ആ ദേവതകളെ പാട്ടുപാടി സ്തുതിക്കുന്ന ആരാധനാസമ്പ്രദായം