കളാചികം

പദോൽപ്പത്തി: (സംസ്കൃതം) കലാചിക
  1. വെറ്റിലത്തട്ടം;
  2. കരണ്ടി, തവി;
  3. കോളാമ്പി
"https://ml.wiktionary.org/w/index.php?title=കളാചികം&oldid=304236" എന്ന താളിൽനിന്ന് ശേഖരിച്ചത്