കോളാമ്പി
മലയാളം
തിരുത്തുകനാമം
തിരുത്തുകകോളാമ്പി
- തുപ്പാനുള്ള ഒരുതരം ഓട്ടുപാത്രം. കോളാമ്പിവായൻ = കോളാമ്പിപോലെ മലിനവും ചെമന്നതുമായ വായുള്ളവൻ. കോളാമ്പിവായ് = ധാരാളം വെറ്റില മുറുക്കുന്നതു മൂലം ചെമന്നു മലിനമായ വായ്;
- ഒരിനം ചെടി
- മെഗാഫോണിനു (ലൗഡ് സ്പീക്കർ) മലയാളത്തിൽ കോളാമ്പിമൈക്ക് എന്ന് പറയാറുണ്ട്.