പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കഴമ്പ്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കഴമ്പ്
കായ്കനികൾ
,
കിഴങ്ങുകൾ
തുടങ്ങിയവയുടെ
മാംസളഭാഗം
,
മധുരമായ
അംശം
,
തടിയുടെ
ഉള്ളിലുള്ള
മൃദുവായഭാഗം
,
സാരമായ
അംശം
,
കാമ്പ്
.
കഴമ്പെടുത്താൽ
തൊണ്ട്
(
പഴഞ്ചൊല്ല്
);
ചിലസസ്യങ്ങളുടെയും
മരങ്ങളുടെയും
തണ്ട്
;
ഉൾക്കട്ടി
,
ഘനം
,
അന്തസ്സാരം
,
ആന്തരാർഥം
;
ഉലക്കയുടെ
പൂണില്ലാത്ത
അറ്റം
, (
മതി
);
വൃക്ക