മതി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
അലംഭാവദ്യോതകം
തിരുത്തുകതർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്:
പ്രയോഗങ്ങൾ
തിരുത്തുക- മതിയാകുക, മതിവരുക = തൃപ്തിയാകുക, തികയുക.
- മതിയാംവണ്ണം = മതിയാവോളം
- മതിയേ മതി = ആവശ്യത്തിൽ അധികമായി, ഇനി ഒട്ടും വേണ്ട
ക്രിയാരൂപം
തിരുത്തുകമതി പോരുക, മതി വരിക, മതിയാവുക
ക്രിയാവിശേഷണം
തിരുത്തുക(മതിമാനം) മതിയാകുമാറു്, മതിവരുവോളം
നാമരൂപം
തിരുത്തുക(മതിയായ്മ) പ്രാപ്തി, ത്രാണി, തൃപ്തി
നാമം
തിരുത്തുകമതി
- ബുദ്ധി, ഗ്രഹണശക്തി, ജ്ഞാനം,
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്:
പ്രയോഗങ്ങൾ
തിരുത്തുകനാമം
തിരുത്തുകമതി
- മനസ്സ്, ഇച്ഛ,
- അഭിപ്രായം, തീർപ്പു്, ഉദ്ദേശ്യം
- ഭാവം
- ആദരം, മാനം
- ഓർമ, സ്മൃതി
- മതിപ്പു്, വിലമതിപ്പ്
- ഉപദേശം, ഉപദേഷ്ടാവു്,
- ആശയം,
ബന്ധപ്പെട്ട വാക്കുകൾ
തിരുത്തുകമതി കെട്ടവൻ, മതിക്കിരിയം, മതിക്കുക, മതിഗർഭ, മതിഗുണം, മതിദ്വൈതം, മതിനയനൻ, മതിപൂർവ്വ, മതിപ്രകർഷം, മതിപ്പ്, മതിപ്പെട്ട, മതിഭേദം, മതിഭ്രമം, മതിമതി, മതിമത്ത്, മതി മറക്കുക, മതിമാൻ, മതിവിഭ്രമം, മതിവിഭ്രംശം, മതിശാലി, മതിഹരം,മതിഹീന, മതീശ്വരൻ
നാമം
തിരുത്തുകമതി
- ചന്ദ്രൻ (പ്രയോഗത്തിൽ) മുഴുമതി = പൂർണചന്ദ്രൻ
- മാസം
- മകയിരം നക്ഷത്രം (പച്ച മലയാളം), കർക്കടകരാശി, പീഠം
ബന്ധപ്പെട്ട വാക്കുകൾ
തിരുത്തുകമതികല, മതികുലം, മതിത്തെല്ലു്, മതിനേർ, മതിനേർമുഖി, മതിനേർമുഖിയാൾ, മതിമകൻ, മതിമണി