പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കഴയ്ക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
കഴയ്ക്കുക
കഠിനമായ
ആയാസത്തിന്റെ
ഫലമായോ
രോഗംകൊണ്ടോ
ശരീരത്തിലെ
മാംസപേശികൾ
വലിഞ്ഞുമുറുകുന്നെന്ന
തോന്നലുണ്ടാവുക
,
ക്ഷീണംകൊണ്ട്
അസ്വാസ്ഥ്യം
അനുഭവപ്പെടുക
,
തരിക്കുക
.
ഉദാ
:
കാൽകഴപ്പ്
,
കൈകഴപ്പ്
ഇത്യാദി
.
കട്ടവനേ
കഴയ്ക്കു
(
പഴഞ്ചൊല്ല്
)