കവരം
മലയാളം
തിരുത്തുകനാമം
തിരുത്തുകകവരം
- മരത്തിന്റെ കൊമ്പ് തായ്ത്തടിയിൽനിന്നും പിരിയുന്നിടം, കൊമ്പുകളുടെ ഇട, കവട്ട, മരക്കൊമ്പുകളുടെ ചുവട്;
- ശാഖ, മരക്കൊമ്പ്;
- രണ്ടായിപ്പിരിഞ്ഞ് കമ്പുപോലുള്ള ഉപകരണം;
- തൂണിന്റെ കപ്പ്;
- രണ്ടു ഉത്തരങ്ങൾ തമ്മിൽചേരുന്ന ഇടം;
- കോപം
നാമം
തിരുത്തുകകവരം