പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കവാത്ത്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കവാത്ത്
പദോൽപ്പത്തി: (അറബി)
സൈനികർക്കു
നൽകപ്പെടുന്ന
പരിശീലനം
,
അണിനിരന്നു
പദം
വച്ചുനീങ്ങൽ
.
കവാത്തുചെയ്യുക
, -
പിടിക്കുക
=
സൈനികമുറകൾ
പരിശീലിപ്പിക്കുക
;
നിവർന്നു
ഞെളിഞ്ഞ്
പട്ടാളക്കാരനെപ്പോലെ
നടക്കൽ
(
പ്ര
)
സായിപ്പിനെ
കാണുമ്പോൾ
കവാത്തു
മറക്കുക
=
പഠിച്ചതു
പരിശോധകന്റെ
(
മേലധികാരിയുടെ
)
മുമ്പിൽ
മറന്നുപോകുക