മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

കാപാലിക

പദോൽപ്പത്തി: (സംസ്കൃതം)
  1. കപാലത്തെ (തലയോടിനെ) സംബന്ധിച്ച.

നാമം തിരുത്തുക

കാപാലിക

പദോൽപ്പത്തി: (സംസ്കൃതം)
  1. കപാലിക;
  2. പല്ലിൽ കട്ടിപിടിച്ചുണ്ടാകുന്ന കറ (ദന്തശർക്കര)
"https://ml.wiktionary.org/w/index.php?title=കാപാലിക&oldid=304582" എന്ന താളിൽനിന്ന് ശേഖരിച്ചത്